Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കേരളത്തില്‍ ബിജെപി ലോകസഭാ സീറ്റ് നേടും, ഇടത് മുന്നണി അഞ്ച് സീറ്റുകളിലൊതുങ്ങും: ഇന്ത്യാ ടിവി തെരഞ്ഞെടുപ്പ് സര്‍വ്വേ ഫലം പുറത്ത്

by Brave India Desk
Jan 6, 2019, 07:15 pm IST
in India
Share on FacebookTweetWhatsAppTelegram

ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമര വിരിയുമെന്ന് തെരഞ്ഞെടുപ്പ് സര്‍വ്വേ.ഇന്ത്യാ ടിവി-സിഎന്‍ എക്‌സ് പുറത്ത് വിട്ട ഏറ്റവും പുതിയ സര്‍വ്വേയിലാണ് ബിജെപി കേരളത്തില്‍ ഒരു സീറ്റ് നേടുമെന്ന് പ്രവചിക്കുന്നത്. അതേസമയം ഇടത് മുന്നണി അഞ്ച് സീറ്റിലൊതുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഇന്ത്യ ടുഡേ സര്‍വ്വ പ്രകാരം കേരളത്തില്‍ കോണ്‍ഗ്രസ് എട്ട് സീറ്റുകളില്‍ വിജയം നേടും. രണ്ട് സീറ്റുകളില്‍ മുസ്ലിം ലീഗും, ഒരു സീറ്റില്‍ മാണിയുട കേരള കോണ്‍ഗ്രസും ഒരു സീറ്റില്‍ ആര്‍എസ്പിയും ജയിക്കു. രണ്ട് സീറ്റുകളില്‍ സ്വതന്ത്രര്‍ ജയിക്കുമെന്നും സര്‍വ്വേ കണ്ടെത്തുന്നു.


പശ്ചിമ ബംഗാളില്‍ പത്ത് സീറ്റുകളോടെ ബിജെപി വന്‍ മുന്നേറ്റം നടത്തും. 26 സീറ്റുകള്‍ തൃണമൂലിന് ലഭിക്കും. ഇടത് മുന്നണി നാല് സീറ്റുകളില്‍ ജയിക്കുമെന്നും സര്‍വ്വേ പറയുന്നു. ത്രിപുരയില്‍ ഒരു സീറ്റില്‍ ബിജെപിയും ഒന്നില്‍ സിപിഎമ്മും ജയിക്കും.
കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റുകളില്‍ 15 ഉം ബിജെപി കരസ്ഥമാക്കും.യുപിയില്‍ ബിജെപി 40 സീറ്റുകള്‍ നേടും. മധ്യപ്രദേശിലും രാജസ്ഥാനിലും, മഹാരാഷ്ട്രയിലും ബീഹാറിലും, ഡല്‍ഹിയിലും, ഹരിയാനയിലും ജാര്‍ഖണ്ഡിലും ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടും.

 

എന്‍ഡിഎ 37.15 ശതമാനം നേടും. 223 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവും. നിലവിലേതിനേക്കാള്‍ 15 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് കുറയും. യുപിഎ 146 സീറ്റുകള്‍ നേടും. ഭരിക്കുന്നത് ആരെന്ന് തീരുമാനിക്കുക ടിആര്‍എസ്, എഐഎഡിഎംകെ, വൈഎസ്ആര് കോണ്‍ഗ്രസ്, എസ്പി, ടിഎംസി, ബിഎസ്പി, ഇടത് പാര്‍ട്ടികള്‍ എന്നി കക്ഷികളായിരിക്കുമെന്നും സര്‍വ്വേ പറയുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടന്നതിന് പിറകെയാണ് ഇന്ത്യാ ടിവി-സിഎന്‍ എക്‌സ് സര്‍വ്വേ പുറത്തു വന്നത്. വിശാല പ്രതിപക്ഷ ഐക്യം വന്നാലത് എന്‍ഡിഎയ്ക്ക് തിരിച്ചടിയാകുമെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

Tags: BJP KeralamElection 2019
Share4537TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies