പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ല; കോഴിക്കോട് കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് പരാതിക്കാരൻ; പാർട്ടി പുറത്താക്കിയത് പിന്നെയെന്തിന് ?
കോഴിക്കോട്: പി എസ് സി കോഴ വിവാദത്തിൽ മലക്കം മറിഞ്ഞ് പരാതിക്കാരനായ ഡോക്ടർ. പിഎസ്‌സി നിയമനത്തിന് പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്നും . പ്രമോദ് നല്ല സുഹൃത്താണ്. ...