വ്യാജപ്രചാരണങ്ങൾ നടത്തിയവർക്ക് എട്ടിന്റെ പണി: സിപിഎം പോളിറ്റ് ബ്യൂറോ മെംബർ സുഭാഷിണി അലി മാപ്പു പറഞ്ഞു; കേസെടുത്ത് മണിപ്പൂർ പോലീസ് കേരളത്തിലേക്ക്
ന്യൂഡൽഹി : ആർ.എസ്.എസിനെതിരെ നടത്തിയ വ്യാജപ്രചാരണങ്ങളിൽ കേസെടുത്ത് മണിപ്പൂർ പോലീസ്. ബിജെപി മണിപ്പൂർ സംസ്ഥാന വൈസ് പ്രസിഡന്റ് നൽകിയ പരാതിയിലാണ് മണിപ്പൂർ പോലീസ് കേസെടുത്തത്. തന്റെയും മകന്റെയും ...