മോദിയോടുള്ള ആരാധനയും അദ്ദേഹത്തെ പ്രശംസിച്ചതുമാണ് കെ.വി.തോമസിന് സീറ്റ് നിഷേധിക്കാന്‍ കാരണമെന്ന് ബി.ഗോപാലകൃഷ്ണന്‍
എറണാകുളം സിറ്റിങ് എം.പി. കെ.വി.തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലാകൃഷ്ണന്‍. 'കെ വി തോമസിനോട് കോണ്‍ഗ്രസ്സ് ചെയ്തത് അനീതി നിര്‍ഭാഗ്യകരം. മോദിയെ പ്രശംസിച്ചതും ...