നിലയ്ക്കലില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ ഇന്ന് ലംഘിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍. ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നേതാക്കന്മാരാണ് നിരോധനാജ്ഞ ലംഘിക്കുക. ഏകദേശം 12 മണിയോടെ ഇവര്‍ നിലയ്ക്കലില്‍ എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന വിവരം.
സ്ഥലത്ത് പോലീസ് മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. നിലവില്‍ സുരക്ഷാ ചുമതലയുള്ളത് എസ്.പി മഞ്ജുനാഥിനാണ്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചതിന് ശേഷം മാത്രം നടപടികളിലേക്ക് പോയാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം.
Discussion about this post