കോൺഗ്രസ് ആദ്യം ഭാരത് മാതാ കീ ജയ് വിളിക്കാൻ പഠിക്കട്ടെ; പ്രധാനമന്ത്രി അദാനി കീ ജയ് വിളിക്കണമെന്ന രാഹുലിന്റെ വാക്കുകൾക്ക് മറുപടിയുമായി ദിലീപ് ഘോഷ്
പശ്ചിമ ബംഗാൾ:ഭാരത് മാതാ കീ ജയ് എന്നതിന് പകരം പ്രധാനമന്ത്രി 'അദാനി ജി കീ ജയ്' വിളിക്കണമെന്ന രാഹുലിന്റെ പരാമർശത്തിൽ മറുപടിയുമായി ദിലീപ് ഘോഷ്. കോൺഗ്രസ് ആദ്യം ...