മഹാരാഷ്ട്രയിൽ ബിജെപിയുടെ മഹാവിജയ് 2024 മിഷൻ; ലക്ഷ്യമിടുന്നത് 200 ലധികം സീറ്റുകൾ; ഷിൻഡെ വിഭാഗത്തിനൊപ്പം കൈകോർക്കും
പൂനെ: മഹാരാഷ്ട്രയിൽ ബിജെപി ലക്ഷ്യമിടുന്നത് 200 ലധികം സീറ്റുകൾ. 288 നിയമസഭാ സീറ്റുകളിൽ ഇക്കുറി മികച്ച ഭൂരിപക്ഷം നേടി ഭരണം നിലനിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. പാർട്ടിയുടെ സംസ്ഥാന ...