‘താജ്മഹലിന്റെ പേര് “രാംമഹല്‍’ അല്ലെങ്കില്‍ “ശിവമഹല്‍’ എന്നാക്കണം’: ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്
ലഖ്നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ പേര് "രാംമഹല്‍' അല്ലെങ്കില്‍ "ശിവമഹല്‍' എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യയുടെ സംസ്കാരം ...