‘മുംബൈ സിനിമാലോകം ആളുകളെ കൊലക്ക് കൊടുക്കുന്നവര്‍, മയക്കുമരുന്നിന് അടിമകളാക്കുന്നു’; ബോളിവുഡ് സിനിമാലോകത്തിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംപി രൂപാ ഗാംഗുലി
ബോളിവുഡ് സിനിമാലോകത്തിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംഎല്‍എ രൂപ ഗാംഗുലി രംഗത്ത്. ഇന്ന് മുംബൈ സിനിമ മേഖല ആളുകളെ കൊല്ലുകയാണെന്നും അവരെ മയക്കുമരുന്നിന് അടിമകളാക്കുകയാണെന്നുമാണ് എംപി പറഞ്ഞത്. ...