ബോളിവുഡ് സിനിമാലോകത്തിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി എംഎല്‍എ രൂപ ഗാംഗുലി രംഗത്ത്. ഇന്ന് മുംബൈ സിനിമ മേഖല ആളുകളെ കൊല്ലുകയാണെന്നും അവരെ മയക്കുമരുന്നിന് അടിമകളാക്കുകയാണെന്നുമാണ് എംപി പറഞ്ഞത്. സംവിധായകന് അനുരാഗ് കശ്യപിന് എതിരായ ലൈംഗിക ആരോപണത്തെക്കുറിച്ച് പ്രതികരിക്കവെയാണ് രൂപാ ഗാംഗുലിയുടെ പ്രസ്താവന.
എന്തുകൊണ്ടാണ് അനുരാഗിനെതിരെ പോലീസ് കേസെടുക്കാത്തതെന്നും രൂപാ ഗാംഗുലി ചോദിച്ചു.
Discussion about this post