“ജനസംഖ്യ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ വികസനം തടസ്സപ്പെടും”: ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റില്‍
രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് ബി.ജെ.പി എം.പിമാര്‍ രാജ്യസഭയില്‍ അറിയിച്ചു. അനിയന്ത്രിതമായ ജനസംഖ്യാ വര്‍ധനവ് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ബി.ജെ.പി എം.പി അശോക് വാജ്‌പേയി രാജ്യസഭയില്‍ പറഞ്ഞു. ...