2024 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് ബൈനോക്കുലറിൽ നോക്കിയാൽ പോലും കാണില്ലെന്ന് അമിത് ഷാ
മോൺടൗൺ: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് ബൈനോക്കുലറിൽ കൂടി നോക്കിയാൽ പോലും കാണാൻ കഴിയാത്ത പാർട്ടിയായി മാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാഗാലാൻഡിലെ ...