ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ് നിതിൻ നബിൻ ; ഓരോ പ്രവർത്തകരോടൊപ്പവും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ
ന്യൂഡൽഹി : ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റ് ആയി പുതുതായി നിയമിതനായ നിതിൻ നബിൻ ചുമതലയേറ്റു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര ...









