നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യസർക്കാരിനെ പിന്തുണയ്ക്കുമെന്ന് എൻസിപി; തീരുമാനം നാഗാലാൻഡിന്റെ പൊതുതാൽപര്യം മുൻനിർത്തിയെന്ന് ശരദ് പവാർ
കൊഹിമ; നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യസർക്കാരിനെ പിന്തുണയ്ക്കുമെന്ന് എൻസിപി. 60 അംഗ നിയമസഭയിൽ എൻസിപിക്ക് ഏഴ് അംഗങ്ങളാണുളളത്. പിന്തുണ സംബന്ധിച്ച് ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ എൻസിപി സൂചന നൽകിയിരുന്നു. ...