കർണാടകയിൽ ബിജെപിയുടെ പദ്ധതികൾ കോൺഗ്രസ് കോപ്പിയടിക്കുകയാണെന്ന് മുഖ്യമന്ത്രി; കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്ന പദ്ധതികളൊക്കെ ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞതെന്നും ബസവരാജ് ബൊമ്മെ
ബംഗലൂരു: ബിജെപി അവതരിപ്പിച്ച പദ്ധതികൾ കോപ്പിയടിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് എന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ. ബിപിഎൽ കുടുംബങ്ങൾക്ക് അഞ്ച് കിലോ അരിയും അഞ്ച് കിലോ മില്ലെറ്റും അര ...