പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് റാലി : കൽക്കട്ടയിൽ ബിജെപി ജനറൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തു
പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി സംഘടിപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാളിലെ കൽക്കട്ടയിൽ, ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയെയാണ് സി.എ.എ അനുകൂല ...