“പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാനെ ന്യായീകരിക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോള്‍ പൗരത്വ ഭേദഗതിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു” : ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്
പൗരത്വ ഭേദഗതി നിയമം തികച്ചും നിയമപരമാണെന്നും ,നടപ്പിലാക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് . ഈ നിയമം ...