സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് ബി.ജെ.പി
ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ അനിശ്ചിതകാല സത്യാഗ്രഹം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ചു. ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാരം അനുഷ്ഠിക്കുന്നത്. ശബരിമല പ്രശ്‌നത്തെപ്പറ്റി പഠിക്കാന്‍ ബി.ജെ.പി ...