കോയമ്പത്തൂരിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ച് ബി ജെ പി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ
കോയമ്പത്തൂർ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂർ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കെ.അണ്ണാമലൈ കോയമ്പത്തൂർ പാർലമെൻ്റ് മണ്ഡലത്തിൽ ബുധനാഴ്ച പത്രിക സമർപ്പിച്ചു. ബുധനാഴ്ച അരുൾമിഗു കോനിയമ്മൻ ...