ബിജെപി പ്രവർത്തകനെ ക്രൂരമായി കൊലപ്പെടുത്തി കമ്മ്യൂണിസ്റ്റ് ഭീകരർ ; കൊലപാതകം പോലീസിന് വിവരം നൽകിയതായുള്ള സംശയത്തെ തുടർന്ന്
റായ്പുർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ അതിക്രൂര കൊലപാതകവുമായി കമ്മ്യൂണിസ്റ്റ് ഭീകരർ. പ്രദേശത്തെ ബിജെപി പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. മേഖലയിലെ കമ്മ്യൂണിസ്റ്റ് ഭീകരരെ കുറിച്ച് പോലീസിന് വിവരം നൽകിയതായുള്ള സംശയത്തെ ...