”ബംഗാളിലെമ്പാടും ഇന്ന് ജയശ്രീറാം വിളികള്‍ മുഴങ്ങുകയാണ്”അമര്‍ത്യാസെന്നിന് ചുട്ടമറുപടി നല്കി ബിജെപി
അമർത്യാസെന്നിന്റെ പ്രസ്താവനയ്ക്ക് എതിരെ പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. അമർത്യാസെന്നിന് ബംഗാളിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. "അദ്ദേഹത്തിന് ബംഗാളിയെ കുറിച്ചോ ...