അമർത്യാസെന്നിന്റെ പ്രസ്താവനയ്ക്ക് എതിരെ പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. അമർത്യാസെന്നിന് ബംഗാളിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
“അദ്ദേഹത്തിന് ബംഗാളിയെ കുറിച്ചോ ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് അറിയാമോ എന്ന് ദിലീപ് ചോദിച്ചു. ”-. ജയ് ശ്രീറാം മന്ത്രം ഇന്ന് ബംഗാളിലെ ഗ്രാമങ്ങളിൽ വരെ ചൊല്ലുന്നു. ഇപ്പോൾ ബംഗാൾ മുഴുവൻ ഇത് പറയുന്നു.
ജയ് ശ്രീ റാം മുദ്ര വാക്യത്തിന് ബംഗാളി സംസ്കാരവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു അമൃത്യാസെനിന്റെ പ്രസ്താവന.
Discussion about this post