രാജ്യതലസ്ഥാനത്തിനായി 100 ദിന കർമപദ്ധതി; വികസിത് ഡൽഹി ലക്ഷ്യമിട്ട് മോദി സർക്കാർ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ, ദേശീയ തലസ്ഥാനത്തിനായി 100 ദിവസത്തെ കർമ്മ പദ്ധതി തയ്യാറാക്കാനൊരുങ്ങി ബിജെപി. ആയുഷ്മാൻ ഭാരത് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ ...