അഹമ്മദാബാദ് വിമാനാപകടം ; ബ്ലാക്ക് ബോക്‌സ് ഡാറ്റ വിജയകരമായി വീണ്ടെടുത്തു ; വിശകലന പരിശോധന ആരംഭിച്ചതായി സർക്കാർ
ന്യൂഡൽഹി : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം AI-171 തകർന്നുവീണ അപകടത്തിൽ ബ്ലാക്ക് ബോക്‌സ് ഡാറ്റ വിജയകരമായി വീണ്ടെടുത്തു. ജൂൺ 24 ന് വൈകുന്നേരം, AAIB ഡിജിയുടെ ...