പോക്കറ്റ് കാലിയാകും; ജീവനും ഭീഷണി; കറുപ്പ് കാറുകൾ വാങ്ങരുതെന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങൾ ഇതെല്ലാം
കറുപ്പ് നിറം എ ക്ലാസ് ആണെന്ന് ചിന്തിക്കുന്നവരാണ് പലരും. വസ്ത്രത്തിന്റെ കാര്യത്തിലാണെങ്കിലും വാഹനങ്ങളുടെ കാര്യത്തിലാണെങ്കിലും കറുപ്പ തിരഞ്ഞെടുക്കാനാണ് പലർക്കും താത്പര്യം. വസ്ത്രത്തിന്റെ കാര്യത്തിൽ കാലാവസ്ഥയനുസരിച്ച് നമ്മൾ മാറ്റങ്ങൾ ...