കറുത്തിരിക്കുമ്പോൾ ഇവനാള് കേമനാ; ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും വരെ കറുത്ത വെളുത്തുള്ളി അറിയാം ഗുണങ്ങൾ
ലോകമെമ്പാടുമുള്ള ഭക്ഷണവിഭവങ്ങളിൽ വെളുത്തുള്ളിയ്ക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. എന്നാൽ വെളുത്തുള്ളിയിൽ തന്നെ പല പല വ്യത്യസ്തതകളുണ്ട്. വെളുത്തുള്ളി പുളിപ്പിച്ചെടുത്ത് നിർമിക്കുന്ന കറുത്ത വെളുത്തുള്ളി അത്തരത്തിൽ ഒന്നാണ്. കറുത്ത വെളുത്തുള്ളി ...