ഈ ഭക്ഷണങ്ങളാണോ പ്രിയം?: വെറുതെ അല്ല മുടി കൊഴിയുന്നത്,ആദ്യം ഈ ശീലമൊക്കെ നിർത്തൂ;എന്നിട്ടാവാം ചികിത്സ
ഇന്നത്തെ കാലത്ത് എല്ലാവരും അൽപ്പസ്വൽപ്പം സൗന്ദര്യകാര്യത്തിലൊക്കെ വാചാലരാവാറുണ്ട്. മുഖസൗന്ദര്യവും ശരീരസൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം തന്നെ കേശസംരക്ഷണവും എല്ലാവർക്കും താത്പര്യമുള്ള വിഷയമാണ്. എത്ര കഷ്ടപ്പെട്ടിട്ടും അങ്ങോട്ട് മെനയാകുന്നില്ല എന്നാണ് പലരുടെയും ...