ചന്ദ്രനെ കീഴടക്കി ഇനി ലക്ഷ്യം ബ്ലാക്ക്‌ഹോളുകൾ; നവഭാരതത്തിന്റെ പദ്ധതികൾ ആകാശത്തിനും അപ്പുറം
ന്യൂഡൽഹി: 2023 ൽ ഭാരതീയർ മനസറിഞ്ഞ് അഭിമാനിച്ചതും ആഘോഷിച്ചതുമായ നിമിഷമായിരുന്നു ചാന്ദ്രദൗത്യത്തിന്റെ വിജയം. ഈ വർഷം ചന്ദ്രനെ കീഴടക്കിയ ഇന്ത്യ പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ഏറ്റവും നിലനിൽക്കുന്ന പ്രഹേളികകളിലൊന്നായ ...








