ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ മറുക്? അമ്പടാ ജീവിതവും സ്വഭാവവും ഇങ്ങനെയാവാം; പ്രണയപരാജയത്തിന് ഇനി മറുകിനെ പഴിച്ചോളൂ…
നമ്മുടെ ശരീരത്തിൽ ജന്മനാ ചില അടയാളങ്ങൾ ഉണ്ട്. അതിനെ ആണ് നാം മറുകെന്ന് വിളിക്കുന്നത്. ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ മറുകിന്റെ സ്ഥാനം, അവയുടെ നിറം, വലുപ്പം എന്നിവ ...