‘കൊലപ്പെടുത്തിയത് 13 അല്ലെങ്കിൽ 15 പേരെ! എണ്ണം മറന്നു’; 10 ഭർത്താക്കന്മാരെ വിഷം കൊടുത്ത് കൊന്ന ‘ബ്ലാക്ക് വിഡോയ്ക്ക്’ വധശിക്ഷ!
സാമ്പത്തിക നേട്ടത്തിനായി മുതിർന്ന പുരുഷന്മാരെ താൽക്കാലിക വിവാഹം കഴിച്ച് വിഷം കൊടുത്തു കൊലപ്പെടുത്തിയ ഇറാന്റെ 'ബ്ലാക്ക് വിഡോ' എന്നറിയപ്പെടുന്ന കുൽസൂം അക്ബറിക്ക് (56) വധശിക്ഷ വിധിച്ചു. ...








