ഭീകരസംഘടനയായ മുസ്ലീം ബ്രദർഹുഡുമായി ബന്ധം; യുകെ ആസ്ഥാനമായുള്ള എട്ട് സംഘടനകളെ കരിമ്പട്ടികയിലാക്കി യുഎഇ
ഇസ്ലാമിക ഭീകര സംഘടനയായ മുസ്ലീം ബ്രദർഹുഡുമായുള്ള ബന്ധത്തിന്റെ പേരിൽ യുകെ ആസ്ഥാനമായുള്ള എട്ട് സംഘടനകളെ കരിമ്പട്ടികയിൽ പെടുത്തി യുഎഇ.കേംബ്രിഡ്ജ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ലിമിറ്റഡ്, IMA6INE ...