കാൺപൂരിൽ മർകസ് മസ്ജിദിന് സമീപം ശക്തമായ സ്ഫോടനം ; പൊട്ടിത്തെറിച്ചത് രണ്ട് സ്കൂട്ടറുകൾ ; ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന തുടരുന്നു
ലഖ്‌നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ മിശ്രി ബസാറിലെ മർകസ് മസ്ജിദിന് സമീപം ശക്തമായ സ്ഫോടനം. രണ്ട് സ്കൂട്ടറുകൾ പൊട്ടിത്തെറിച്ചതാണെന്നാണ് സൂചന. സ്കൂട്ടറുകളിൽ സ്ഥാപിച്ച ബോംബുകൾ ആയിരിക്കാം എന്ന് ...