ജമ്മു കശ്മീരിൽ ആക്രി സാധനങ്ങൾ ഇറക്കുന്നതിനിടെ സ്‌ഫോടനം; രണ്ട് കുട്ടികളടക്കം നാല് മരണം; അന്വേഷണം
ശ്രീനഗർ: ജമ്മു കശ്മീരിൽ ആക്രി സാധനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ സ്‌ഫോടനം. തീപിടുത്തത്തിൽ രണ്ട് കുട്ടികളുൾപ്പെടെ നാല് പേർ മരിച്ചു. ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലാണ് സ്‌ഫോടനമുണ്ടയത്. ആക്രിസാധനങ്ങൾ ...