തുടർ സ്ഫോടനങ്ങളിൽ വിറച്ച് ദുബായ് ; 20 മിനിറ്റിനുള്ളിൽ ഏഴ് സ്ഫോടനങ്ങൾ ; പരിഭ്രാന്തിയിൽ ഗൾഫ് മേഖല
അബുദാബി : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ രൂക്ഷമായി തുടരുന്നതിനിടെ യുഎഇയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ദുബായിൽ വൻ സ്ഫോടന പരമ്പര. ദുബായിലെ തന്ത്രപ്രധാന ...








