സിന്ദൂരം മറന്നുവച്ചു; പാതിവഴിയിൽ തടസ്സപ്പെട്ട് വിവാഹം! തുണയായി ബ്ലിങ്കിറ്റ്; മിനിറ്റുകൾക്കുള്ളിൽ ഡെലിവറി, കല്യാണം മംഗളം
സിനിമാരംഗങ്ങളെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം ഒരു വിവാഹവേദി സാക്ഷ്യം വഹിച്ചത്. ഹൈന്ദവ ആചാരപ്രകാരമുള്ള താലിചാർത്തിനും സിന്ദൂരം ചാർത്തലിനും തൊട്ടുമുൻപ് വീട്ടുകാർ ഞെട്ടലോടെ ആ കാര്യം ...








