നട്ടുച്ച നേരത്ത് മദ്യപിച്ച് ലക്കുകെട്ട് 19 കാരൻ തകർത്തത് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ; ഉപദ്രവം സഹിക്കാനാവാതെ വന്നതോടെ കൈകാര്യം ചെയ്ത് നാട്ടുകാർ
ചെന്നൈ: തമിഴ്‌നാട്ടിൽ ദിണ്ടിഗലിൽ മദ്യപിച്ച മദോന്മദനായി 19 കാരന്റെ പരാക്രമം. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ 19 കാരൻ വാഹനങ്ങൾ അടിച്ചു തകർത്തു. വേദസന്ധൂർ ബസ് സ്റ്റാൻഡിന് ...