ബംഗ്ലാദേശുമായി തായം കളിക്കാൻ ഇന്ത്യയ്ക്ക് സമയമില്ല; വ്യാപാര ബന്ധം തകർക്കുന്നതിൽ ധാക്കയ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഇന്ത്യ
ന്യൂഡൽഹി: ബംഗ്ലാദേശുമായുള്ള വ്യാപാര യുദ്ധത്തിൽ ഏർപ്പെടാൻ ഇന്ത്യയ്ക്ക് ഉദ്ദേശമില്ലെന്ന് കേന്ദ്രസർക്കാർ. അതേ സമയം ധാക്കയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യാപാര നീക്കങ്ങൾ അനുകൂലമല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 2020 ൽ ...








