പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷം; ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം ആദ്യം; അയ്യപ്പ സ്വാമിയ്ക്കും പ്രേക്ഷകർക്കും നന്ദി; മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ
തിരുവനന്തപുരം: ശബരിമല പശ്ചാത്തലമാക്കിയുള്ള ചിത്രം മാളികപ്പുറത്തിന്റെ വിജയത്തിന് പിന്നാലെ നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ. അയ്യപ്പ സ്വാമിയോടും, പ്രേക്ഷക രോടും, ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടുമാണ് താരം നന്ദി ...