‘താലിബാന് ഉപയോഗിക്കാൻ അനുമതിയില്ല’; അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് വിലക്കേർപ്പെടുത്തി വാട്‌സാപ്പ്
കാലിഫോര്‍ണിയ: അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാന്‍ ഉപയോഗിച്ചു വരുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് വാട്‌സാപ്പ്. വാട്‌സാപ്പിന്റെ ഡേയ്ഞ്ചറസ് ഓര്‍ഗനൈസേഷന്‍ പോളിസി അടിസ്ഥാനമാക്കിയാണ് നിരോധനം. താലിബാന്റെ ഭരണാവശ്യങ്ങള്‍ക്കായി തങ്ങളുടെ ...