മദ്യപിച്ചാലുണ്ടാവുന്ന ഹാങ്ഓവർ പ്രശ്‌നമാകുന്നു, രക്തത്തിലെ ആൽക്കഹോൾ അളവ് ഉടനടി ഇല്ലാതാക്കാൻ ജെൽ തന്നെ വികസിപ്പിച്ച് ശാസ്ത്രജ്ഞർ
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് അറിയാത്തവരല്ല നാം. എങ്കിലും പലരും ആഘോഷവേളകൾ കൊഴുപ്പിക്കാൻ മുതൽ ദു:ഖഭാരം ഇറക്കിവയ്ക്കാൻ വരെ മദ്യത്തിന്റെ സഹായം തേടുന്നു. അത് തെളിയിക്കുന്നതാണ് ഓരേ ...