ചെളിയെറിഞ്ഞോളൂ … വിടരുമിവിടെ കൂടുതൽ താമരകൾ; കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല ജനം നിങ്ങളെ തള്ളിക്കഴിഞ്ഞു; പ്രതിപക്ഷ ജല്പനങ്ങൾക്ക് ചുട്ട മറുപടിയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം സർക്കാരിനുമേൽ ചെളിവാരിയെറിയാൻ ശ്രമിക്കുന്നു. ചെളിയിൽ താമര ശക്തമായി വളരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര് ബഹളം വച്ചാലും ജനം സർക്കാരിന്റെ ...