ഇസ്ലാമിസ്റ്റുകളെ ഭയന്ന് “ഡൽഹി റയട്ട്സ് 2020: ദി അൺടോൾഡ് സ്റ്റോറി” പ്രസിദ്ധീകരിക്കില്ലെന്ന് ബ്ലൂംസ്ബെറി : പുസ്തകം ഗരുഡ പ്രകാശൻ പ്രസിദ്ധീകരിക്കും
"ഡൽഹി റയറ്റ്സ് 2020: ദി അൺടോൾഡ് സ്റ്റോറി " എന്ന പുസ്തകം പ്രസാധകരായ ഗരുഡ പ്രകാശൻ പ്രസിദ്ധീകരിക്കും.ഇസ്ലാം മതമൗലികവാദികളുടെ സമ്മർദ്ദത്തെ തുടർന്ന് കഴിഞ്ഞ ദിവസം പ്രസാധകരായ ബ്ലൂംസ്ബെറി ...