8 ബീച്ചുകൾക്ക് ബ്ലൂഫ്‌ളാഗ് ബാഡ്ജ് : 50 രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും
മംഗളൂരു : ബ്ലൂ ഫ്ലാഗ് ബീച്ചുകളുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയും. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് മാത്രമാണ് ബ്ലൂഫ്ലാഗ് ബാഡ്ജ് നൽകുന്നത്. നിലവിൽ, ഇത്തരം ...