നീലത്തിൽ വീണ് ‘സ്റ്റാറായ കുറുക്കൻ’ മാത്രമാണ് അവൻ, മുഖംമൂടി ഒരിക്കൽ അഴിഞ്ഞു വീഴും; അവധി ദിനത്തിൽ കുട്ടികൾക്കായി ഒരു മുത്തശ്ശി കഥ ആയാലോ
മുത്തശ്ശി കഥകൾ കേട്ട് വളർന്ന ഒരു ബാല്യം നമുക്ക് എല്ലാവർക്കും ഉണ്ടായിരുന്നു. പല പാഠങ്ങളും ഉപദേശങ്ങളും നിറഞ്ഞ അത്തരം കഥകൾ ജീവിതയാത്രയെ സ്വാധീനിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. എന്നാലിന്ന് ...