വെരിഫിക്കേഷന് പണം; ട്വിറ്ററിൽ ബ്ലൂ ടിക്ക് നഷ്ടമായി പ്രമുഖ നേതാക്കളും താരങ്ങളും
ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷൻ നിലവിൽ വന്നതോടെ പല പ്രമുഖരുടേയും ട്വിറ്റർ ഹാൻഡിലിൽ നിന്ന് ബ്ലൂ ടിക്ക് അപ്രത്യക്ഷമായി. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്നും ...