40,000 കിലോ ഭാരമുള്ള മത്സ്യം!!ആലപ്പുഴയിൽ തിമിംഗലത്തെ സംസ്‌കരിക്കാൻ ചെലവ് 4 ലക്ഷം;മരണകാരണം ശാവസതടസം
ആലപ്പുഴ; ആലപ്പുഴയിൽ തീരത്തടിഞ്ഞ തിമിംഗലമത്സ്യത്തിന്റെ ജഡം മറവ് ചെയ്യാൻ ചെലവാക്കിയത് ലക്ഷങ്ങൾ. നാല് ലക്ഷം രൂപയാണ് മത്സ്യത്തിന്റെ ജഡം സംസ്‌കരിക്കാനായി ചെലവിട്ടത്. 35,000 കിലോമുതൽ 40,000 കിലോ ...