നാട്ടിൻപുറത്തെ സ്ഥിരം പുള്ളി, ശൈത്യകാലത്ത് വിഷലിപ്തമാകുന്ന സസ്യം; സൂക്ഷിക്കണേ…
കഴിഞ്ഞ ദിവസമാണ് തൃശൂർ ജില്ലയിലെ വെളപ്പായയിൽ വിഷസസ്യം കഴിച്ച് ക്ഷീരകർഷകന്റെ അഞ്ചുപശുക്കൾ കൂട്ടമായി ചത്തത്. ബ്ലൂമിയ എന്ന ചെടിയാണ് മരണകാരണം എന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നത്. ഇത് ...