കാസർകോട് ജില്ലാ ജനറൽ ആശുപത്രിയിൽ മൃതദേഹം ചുമന്ന് താഴെയിറക്കാനും ബിഎംഎസ്; ലിഫ്റ്റ് കേടായിട്ട് ഒരു മാസം; മന്ത്രി വന്നുപോയിട്ടും മാറ്റമില്ല
കാസർകോട്: കാസർകോട് ജില്ലാ ജനറൽ ആശുപത്രിയിൽ ഒരു മാസത്തിലധികമായി കേടായി കിടക്കുന്ന ലിഫ്റ്റ് നന്നാക്കാത്തതിൽ പ്രതിഷേധം കനക്കുന്നു. ചികിത്സയിലിരിക്കെ മരിച്ച ഒരു രോഗിയുടെ മൃതദേഹം താഴെയെത്തിക്കാൻ പോലും ...