കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസ് ഡിപ്പോയിൽ തലൈവരുടെ അപ്രതീക്ഷിത സന്ദർശനം
ബംഗളുരു : ഒരിക്കൽ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസ് ഡിപ്പോയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി ഞെട്ടിച്ചിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (BMTC) ...