ഇതാ എത്തി ഇലക്ട്രിക് സ്കൂട്ടറുകളിലെ രാജാവ് ; ബിഎംഡബ്ല്യു ഇലക്ട്രിക് സ്കൂട്ടറുകൾ ഇനി ഇന്ത്യയിലും
ന്യൂഡൽഹി : ഇലക്ട്രിക് സ്കൂട്ടറുകളിലെ രാജാവ് ഇനി ഇന്ത്യൻ വിപണിയിലും ലഭ്യമാകും. ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ്. പുതിയ ബിഎംഡബ്ല്യു സിഇ 04 ...